---
title: "പാപ്പിനിശ്ശേരി   ടാങ്കർ മറിഞ്ഞ് അപകടം"
english_title: "Navy officer died in a Navy helicopter crash in Kochi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159494/Navy officer died in a Navy helicopter crash in Kochi"
published_at: "2023-11-04T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65463d214c7b2_images_(26).jpeg"
keywords: []
---

# പാപ്പിനിശ്ശേരി   ടാങ്കർ മറിഞ്ഞ് അപകടം

> **Lead Summary:** പാപ്പിനിശ്ശേരി ചുങ്കത്ത് കെമിക്കലുമായ് പോവുകയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം.

## Article Content

പാപ്പിനിശ്ശേരി ചുങ്കത്ത് കെമിക്കലുമായ് പോവുകയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം.

കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്,. ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159494/Navy officer died in a Navy helicopter crash in Kochi)